കുറ്റ്യാടിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബാക്രമണം; അശാന്തമായി പ്രദേശം
കോഴിക്കോട്: കുറ്റ്യാടി നെട്ടൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്. ഉഗ്ര സ്‌ഫോടന ശേഷിയുള്ള ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചത്. വില്ലങ്ങോട് ബ്രാഞ്ച് സെക്രട്ടറി ഗിരീഷിന്റെ വീടിന് ...

