ശ്മശാനത്തില്‍ യുവാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി
ലഖ്‌നൗ: ശ്മശാനത്തിനുള്ളില്‍ തലക്കടിയേറ്റ നിലയില്‍ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. രാജേന്ദ്ര ഗിരി, നിതേഷ് എന്നിവരുടെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഉത്തര്‍പ്രദേശിലെ ...

