രക്തം സ്വീകരിച്ച 23കാരിയായ ഗര്‍ഭിണിക്ക് എച്ച്ഐവി ബാധ; നഷ്ടപരിഹാരമായി ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി; രക്തംനല്‍കിയ യുവാവിനെ രോഗവിവരം അറിയിക്കാതെ അനാസ്ഥ
ചെന്നൈ: രക്തക്കുറവിനെ തുടര്‍ന്ന് ചികിത്സയുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച ഗര്‍ഭിണിയായ യുവതിക്ക് എച്ച്ഐവി ബാധ. തമിഴ്നാട്ടിലെ സാട്ടുരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഗര്‍ഭിണിയായ ...