കൈക്കും കാലിനും സ്വാധീന കുറവ്, കാഴ്ച 50 ശതമാനത്തില്‍ താഴെ! ഊന്നുവടിയും എടുത്ത് കൈയ്യില്‍ പപ്പടവും ഏന്തി നടക്കും കിലോമീറ്ററോളം; ആരുടെയും മുന്പില് കൈനീട്ടാതെ പപ്പടം വിറ്റ് അമ്മയെയും ഭാര്യയെയും മക്കളെയും നോക്കി ഈ ‘ഇക്ക’; നൊമ്പര കാഴ്ച
കൊച്ചി: ചെറിയ ദുഃഖങ്ങളിലും വേദനകളിലും നെഞ്ചകം പിടയുന്നവരാണ് നാം. നമുക്ക് ചുറ്റുമുള്ള മറ്റ് വൈകല്യങ്ങളെയും വേദനകളെയും നാം കണുന്നില്ല എന്നതാണ് വാസ്തവം. എന്നാല്‍ ഏത് പ്രതിസന്ധി വന്നാലും ...