മുരളീധര പക്ഷത്തിന് അവഗണന, ഷോണ്‍ ജോര്‍ജും ആര്‍ ശ്രീലേഖയും നേതൃനിരയിലേക്ക്; ബിജെപി സംസ്ഥാന ഭാരവാഹികള്‍ ഇവരൊക്കെ
തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാകും. ജനറല്‍ സെക്രട്ടറിമാരില്‍ ...










