കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്തു; തട്ടിയത് ഒരു കോടി രൂപ! ബിജെപി നേതാവ് കീഴടങ്ങി
ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സഭവത്തില്‍ ബിജെപി നേതാവ് കീഴടങ്ങി. ഒരു കോടി രൂപയോളമാണ് ...

