‘സ്വര്‍ഗത്തില്‍ നിന്നും വന്ന ഈ മാലാഖ ഞങ്ങളുടെ ജീവിതത്തെ ഒരു മുത്തശ്ശിക്കഥയാക്കി മാറ്റി, നീയാണ് ഞങ്ങളുടെ നിധി, ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും ശുഭകാര്യം…’വിടരും മുമ്പ് കൊഴിഞ്ഞുപോയ തന്റെ പൊന്നോമനയ്ക്ക് പിറന്നാളാശംസയുമായി ചിത്ര
നന്ദന എന്ന മകള്‍ ചിത്രയ്ക്ക് ഇന്നും ഒരു കണ്ണീരോര്‍മ്മയാണ്. ഇന്ന് നന്ദനയുയെ പിറന്നാളാണ്. മകള്‍ക്ക് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുകയാണ് മലയാളത്തിന്റെ വാനമ്പാടി. ...



