അടിമാലിയില്‍ മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ കുടുംബത്തിന് ദേശീയപാത വിഭാഗം ഒരു ലക്ഷം രൂപ നല്‍കി
അടിമാലി: അടിമാലിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വീട് ഇടിയുകയും അടിയില്‍പ്പെട്ട് ഗൃഹനാഥന്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം നല്‍കി ദേശീയപാത വിഭാഗം. കളക്ടറുടെ ...


