ബിഹാറിലെ വിജയം; ഫലം ഇന്ത്യാ സഖ്യത്തിനേറ്റ കനത്ത പ്രഹരം, കേന്ദ്രസര്‍ക്കാരിന്‍റെ നിലനില്‍പ്പ് ഭദ്രം,
ന്യൂഡൽഹി: ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യാ സഖ്യത്തിനേറ്റ കനത്ത പ്രഹരമാണ്. മഹാസഖ്യം വിജയിച്ചാല്‍ ജെഡിയു എന്‍ഡിഎ വിടുമെന്നും മോദി സര്‍ക്കാര്‍ നിലംപൊത്തുമെന്നുമായിരുന്നു ഇന്ത്യാ സഖ്യത്തിൻ്റെ കണക്കുകൂട്ടൽ. ബിഹാറിൽ ...

