ഭൂട്ടാൻ കാർ കളളക്കടത്ത്; എൻഫോഴ്സ്മെന്‍റ് ഡിറക്ടേറ്റ് അന്വേഷണം തുടങ്ങി, ദുൽഖർ സൽമാനെ നോട്ടീസ് നൽകി വിളിപ്പിക്കും
തിരുവനന്തപുരം; ഭൂട്ടാൻ കാർ കളളക്കടത്തുകേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡിറക്ടേറ്റ് അന്വേഷണം തുടങ്ങി. നടൻ ദുൽഖറിനെ നോട്ടീസ് നൽകി വിളിപ്പിക്കും. വ്യാജരേഖകളുണ്ടാക്കി ഇന്ത്യയിലേക്ക് വാഹനമെത്തിച്ച ഇടനിലക്കാർ, കച്ചവടക്കാർ, വാഹനം ...

