ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി രണ്ട് വിദ്യാർഥികൾ, ഒരാളെ രക്ഷപ്പെടുത്തി, 18കാരനായി തെരച്ചിൽ
പാലക്കാട്: വിദ്യാര്‍ത്ഥിയെ ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായി. മാത്തൂർ ചുങ്കമന്ദം സ്വദേശിയായ വിദ്യാർത്ഥിയെയാണ് ഒഴുക്കിൽപ്പെട്ടത്. തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഭാരതപ്പുഴയിൽ വിദ്യാർത്ഥികളാണ് ഒഴുക്കിൽപെട്ടത്. 18 വയസുള്ള വിദ്യാര്‍ത്ഥികളാണ് ഒഴുക്കിൽപെട്ടത്. കുളിക്കുന്നതിനിടെ ...



