Tag: belur makhna

elephant|bignewslive

ബേലൂര്‍ മഖ്‌ന ദൗത്യം, അതിര്‍ത്തിയില്‍ കേരളസംഘത്തെ തടഞ്ഞ് കര്‍ണാടക

വയനാട്: വയനാടിനെ വിറപ്പിച്ച കാട്ടാന ബേലൂര്‍ മഖ്‌നയെ പിടികൂടാനായി അതിര്‍ത്തിയിലെത്തിയ കേരളസംഘത്തെ തടഞ്ഞ് കര്‍ണാടക. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. കേരളസംഘം ബാവലി ചെക്പോസ്റ്റ് കടന്നപ്പോഴാണ് ...

elephant|bignewslive

നാടിനെ വിറപ്പിച്ച് വീണ്ടും ബേലൂര്‍ മഖ്ന ജനവാസമേഖലയില്‍, ജാഗ്രതാ നിര്‍ദേശം നല്‍കി വനംവകുപ്പ്

കല്‍പ്പറ്റ: വയനാടിനെ ഭീതിയിലാഴ്ത്തിയ കാട്ടാന ബേലൂര്‍ മഖ്ന വീണ്ടും ജനവാസ മേഖലയില്‍. ഈ സാഹചര്യത്തില്‍ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം രാത്രിയാണ് ...

elephant| bignewslive

ബേലൂര്‍ മഗ്ന ദൗത്യം എട്ടാംദിവസത്തിലേക്ക്, കാട്ടാന ഇരുമ്പ് പാലം കോളനിക്കടുത്ത്, കനത്ത ജാഗ്രതയില്‍ പ്രദേശം

മാനന്തവാടി: വയനാടിനെ വിറപ്പിച്ച കാട്ടാന ബേലൂര്‍ മഗ്ന ഇരുമ്പ് പാലം കോളനിക്കടുത്തുണ്ടെന്ന് സിഗ്നല്‍ കിട്ടിയതായി ദൗത്യ സംഘം. ജനവാസമേഖലയാണിത്. അതുകൊണ്ടുതന്നെ വനംവകുപ്പ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ...

കൊലയാളി ആന ബേലൂര്‍ മഖ്‌നയെ വളഞ്ഞ് ദൗത്യസംഘം; ഉടനെ മയക്കുവെടിവെയ്ക്കും; മുത്തങ്ങയിലേക്ക് മാറ്റും

മോഴയാന കൊടുംകാട്ടിലേക്ക് നീങ്ങി; കര്‍ണാടക അതിര്‍ത്തിയിലേക്ക്, മിഷന്‍ ബേലൂര്‍ മഖ്‌ന മാറ്റിവെച്ചു

മാനന്തവാടി: വയനാട്ടില്‍ മാനന്തവാടിയില്‍ ഒരാളെ കൊലപ്പെടുത്തിയ മോഴയാനയെ ട്രാക്ക് ചെയ്യാന്‍ തീവ്രശ്രമങ്ങള്‍ നടത്തി വനംവകുപ്പ് ഉദ്യോഗസ്ഥരടങ്ങിയ ദൗത്യ സംഘം. കര്‍ണാടക അതിര്‍ത്തിയിലേക്ക് ഉള്‍ക്കാട്ടിലൂടെ നീങ്ങിയ ആനയെ ട്രാക്ക് ...

കൊലയാളി ആന ബേലൂര്‍ മഖ്‌നയെ വളഞ്ഞ് ദൗത്യസംഘം; ഉടനെ മയക്കുവെടിവെയ്ക്കും; മുത്തങ്ങയിലേക്ക് മാറ്റും

കൊലയാളി ആന ബേലൂര്‍ മഖ്‌നയെ വളഞ്ഞ് ദൗത്യസംഘം; ഉടനെ മയക്കുവെടിവെയ്ക്കും; മുത്തങ്ങയിലേക്ക് മാറ്റും

മാനന്തവാടി: വയനാട്ടില്‍ ജനവാസമേഖലയിലിറങ്ങി ഒരാളെ ചവിട്ടിക്കൊന്ന കാട്ടാനയെ ദൗത്യസംഘം വളഞ്ഞു. ഉടനെ ആനയെ മയക്കുവെടി വെയ്ക്കും. ആനയെ തുരത്തി കാടിന് പുറത്തേക്ക് എത്തിച്ചശേഷം മയക്കുവെടി വെയ്ക്കുകയായിരുന്നു ലക്ഷ്യം. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.