ഡോക്ടറല്ല, പഠിച്ചത് ബ്യൂട്ടീഷന് കോഴ്സ് മാത്രം; മോന്‍സണിന്റെ വെളിപ്പെടുത്തല്‍, വിവിധ മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ മരുന്നായും നല്‍കിയിട്ടുണ്ടെന്ന് മൊഴി!
കൊച്ചി: താന്‍ കോസ്മറ്റോളജിസ്റ്റല്ലെന്ന് പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്സണ് മാവുങ്കലിന്റെ മൊഴി ക്രൈംബ്രഞ്ചിനോടാണ് മോന്‍സണിന്റെ വെളിപ്പെടുത്തല്‍. താന്‍ ആകെ പഠിച്ചത് ബ്യൂട്ടീഷന് കോഴ്സ് മാത്രമാണെന്നും പ്രതി ...