കൊവിഡ് ഭേദമായി എത്തിയ ചേച്ചിക്ക് ഗംഭീര സ്വീകരണം ഒരുക്കി അനുജത്തി; ആരതിയുഴിഞ്ഞും നൃത്തം വെച്ചും സ്വീകരണം, വീഡിയോ
കൊവിഡ് ഭേദമായി എത്തിയ മൂത്ത സഹോദരിക്ക് ഗംഭീര സ്വീകരണം ഒരുക്കി അനുജത്തി. കൊവിഡില്‍ നിന്നും മുക്തി നേടി തിരിച്ചെത്തിയ സഹോദരിയെ നൃത്തം ചെയ്തും ആരതിയുഴിഞ്ഞും സ്വീകരിക്കുകയായിരുന്നു. സംഭവത്തിന്റെ ...