ബാര്‍ബര്‍ ഷോപ്പിന്റെ വാടകയെ ചൊല്ലി തര്‍ക്കം..! ധര്‍മടത്ത് ബോംബേറും അക്രമവും
കണ്ണൂര്‍: തലശേരി ധര്‍മടത്ത് ബോംബേറും അക്രമവും. ഇന്ന് പുലര്‍ച്ചെ നാലരയോടെ ചിറക്കുനിയില്‍ ബാര്‍ബര്‍ ഷോപ്പിനു നേരെയാണ് ബോംബേറുണ്ടായത്. സ്ഫോടനത്തില്‍ ബാര്‍ബര്‍ ഷോപ്പിന്റെ എസി പൊട്ടിത്തെറിക്കുകയും തൊട്ടടുത്ത വീടിന്റെ ...