Tag: ban

പാക് വിമാനങ്ങള്‍ക്ക് വിലക്ക്, വ്യോമമേഖല അടച്ച് ഇന്ത്യ

പാക് വിമാനങ്ങള്‍ക്ക് വിലക്ക്, വ്യോമമേഖല അടച്ച് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് കൽപ്പിച്ച് വ്യോമാതിർത്തി അടച്ച പാകിസ്താൻ്റെ നീക്കത്തിന് തിരിച്ചടി. പാകിസ്താൻ വിമാനങ്ങളെ ഇന്ത്യയിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നും വ്യോമാതിർത്തി അടയ്ക്കുകയാണെന്നും ഇന്ത്യ അറിയിച്ചു. യാത്രാ ...

Taliban | Bignewslive

‘മുതിര്‍ന്ന പുരുഷന്മാരെ ലൈംഗികമായി പ്രലോഭിപ്പിക്കും’ : ആണ്‍കുട്ടികളെ ജിമ്മില്‍ വിലക്കി താലിബാന്‍

കാബൂള്‍ : മുതിര്‍ന്ന പുരുഷന്മാരെ ലൈംഗികമായി പ്രലോഭിപ്പിക്കുന്നുവെന്നാരോപിച്ച് കൗമാരക്കാരായ ആണ്‍കുട്ടികളെ ജിമ്മില്‍ വിലക്കി താലിബാന്‍. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ ജിമ്മുകളില്‍ മുതിര്‍ന്നവര്‍ക്കൊപ്പം വ്യായാമം ചെയ്യരുതെന്ന് താലിബാന്‍ ഉത്തരവിട്ടു. A ...

Vijay | Bignewslive

വിജയ് സിനിമ ‘ബീസ്റ്റ് ‘ വിലക്കി കുവൈറ്റ്

റിലീസ് ചെയ്യാന്‍ ഒരാഴ്ച മാത്രം ശേഷിക്കേ വിജയ് നായകനാകുന്ന ചിത്രം ബീസ്റ്റിന് കുവൈത്തില്‍ വിലക്ക്. പ്രശസ്ത ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് ...

Hongkong | Bignewslive

ഒമിക്രോണ്‍ : ഇന്ത്യ അടക്കം എട്ട് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസ് റദ്ദാക്കി ഹോങ്കോങ്

ഹോങ്കോങ് : നഗരത്തില്‍ ഒമിക്രോണ്‍ വ്യാപനം സ്ഥിരീകരിച്ചതോടെ ഇന്ത്യയടക്കം എട്ട് രാജ്യങ്ങളില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കി ഹോങ്കോങ്. ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, പാകിസ്താന്‍, ഫിലിപ്പീന്‍സ്,യുകെ, യുഎസ് എന്നിവിടങ്ങളാണ് ...

Delhi | Bignewslive

ഒമിക്രോണ്‍ : ഡല്‍ഹിയില്‍ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്ക്

ന്യൂഡല്‍ഹി : രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഡല്‍ഹി ദുരന്ത-നിവാരണ കമ്മിറ്റിയുടേതാണ് നടപടി. നിയമം കര്‍ശനമായി നടപ്പിലാക്കാനും നിത്യേന റിപ്പോര്‍ട്ട് ...

Tobacco | Bignewslive

ഭാവി തലമുറ ‘വലിക്കേണ്ട’ : സിഗരറ്റ് പൂര്‍ണമായി നിരോധിക്കാനൊരുങ്ങി ന്യൂസിലന്‍ഡ്

വെല്ലിംഗ്ടണ്‍ : അടുത്ത തലമുറ സിഗരറ്റ് വലിക്കേണ്ടന്ന് തീരുമാനമെടുത്ത് ന്യൂസിലന്‍ഡ്. ഇപ്പോള്‍ പതിനാല് വയസ്സിന് താഴെയുള്ള ആര്‍ക്കും അവര്‍ പ്രായപൂര്‍ത്തിയായതിന് ശേഷം പുകയില ഉത്പന്നങ്ങള്‍ രാജ്യത്ത് നിയമപരമായി ...

Karnataka | Bignewslive

ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ പ്രശസ്തരുടെ ജന്മദിനാഘോഷം നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍

ബെംഗളുരു : ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ പ്രശസ്തരായവര്‍ ജന്മദിനമാഘോഷിക്കുന്നത് നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍. ഇത്തരം ആഘോഷങ്ങള്‍ കുട്ടികളുടെ മാനസികവളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. ശിശു സംരക്ഷണ ...

WhatsApp | Bignewslive

ഓഗസ്റ്റില്‍ വാട്‌സ്ആപ്പ് നിരോധിച്ചത് 20 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകള്‍

ന്യൂഡല്‍ഹി : ഓഗസ്റ്റില്‍ മാത്രം നിരോധിച്ചത് 20 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകളെന്ന് വാട്‌സ്ആപ്പ്. കഴിഞ്ഞ മാസം ഇന്ത്യയില്‍ നിന്ന് 420 പരാതികളാണ് ലഭിച്ചതെന്നും വാട്‌സ്ആപ്പ് അറിയിച്ചു. ചൊവ്വാഴ്ച ...

Twitter | Bignewslive

ട്വിറ്റര്‍ നിരോധനം : നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് നൈജീരിയന്‍ സര്‍ക്കാര്‍

അബുജ : രാജ്യത്ത് വെള്ളിയാഴ്ച ഏര്‍പ്പെടുത്തിയ ട്വിറ്റര്‍ നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് നൈജീരിയന്‍ സര്‍ക്കാര്‍. ട്വിറ്റര്‍ നിരോധിച്ചിട്ടും നിരവധി പേര്‍ ഇപ്പോഴും ഇത് ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് ഉത്തരവ്. ...

Kangana | Bignewslive

‘ കോവിഡ് വെറുമൊരു ജലദോഷപ്പനി, മാധ്യമശ്രദ്ധ കിട്ടി ആളുകളെ പേടിപ്പിക്കുന്നു ‘ : കങ്കണയുടെ കോവിഡ് പോസ്റ്റ് നീക്കം ചെയ്ത് ഇന്‍സ്റ്റഗ്രാം

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിച്ചുനില്‍ക്കെ ഇത് വെറും ജലദോഷപ്പനി എന്ന് പ്രസ്താവിച്ച കങ്കണ റണൗട്ടിന്റെ പോസ്റ്റ് ഇന്‍സ്റ്റഗ്രാം നീക്കി.കോവിഡ് ബാധിച്ചുവെന്നറിയിച്ച് പങ്ക് വെച്ച കുറിപ്പിലായിരുന്നു വിവാദ ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.