ബാലഭാസ്‌കറിൻ്റെ മരണം കൊലപാതകം തന്നെ, പിന്നിൽ സ്വർണമാഫിയയെന്ന് കെസി ഉണ്ണി
തിരുവനന്തപുരം: വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ കൊലപാതകത്തിന് പിന്നിൽ സ്വര്‍ണമാഫിയ ആണെന്ന് പിതാവ് കെസി ഉണ്ണി. മകൻ്റെ മരണം കൊലപാതകം തന്നെയാണെന്ന് കെസി ഉണ്ണി ആവർത്തിച്ച് പറയുന്നു. പെരിന്തല്‍മണ്ണ സ്വര്‍ണക്കടത്ത് ...