ഗ്രൈന്ഡറില് ഷാള്‍ കുരുങ്ങി ബേക്കറി ജീവനക്കാരിക്ക് ദാരുണാന്ത്യം; മരണം ഇരുപതാം പിറന്നാള്‍ ദിനത്തില്‍
മഞ്ചേശ്വരം: ഗ്രൈന്ഡറില് ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. മഞ്ചേശ്വരം തുമിനാട് ലക്ഷം വീട് കോളനിയിലെ ജയ്ഷീല്‍ ചുമ്മി (20) ആണ് മരിച്ചത്. തുമിനാട്ടിലെ ബേക്കറിയിലെ ജീവനക്കാരിയായിരുന്നു ജയ്ഷീല്‍ ...