ആറ്റുനോറ്റുണ്ടായ കുഞ്ഞ് പെണ്ണ്..! പെണ്‍കുട്ടി അപശകുനമെന്ന് വിശ്വാസം, കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തി; മാതാപിതാക്കള്‍ക്ക് ജീവപര്യന്തം
ആലപ്പുഴ: ആറ്റുനോറ്റുണ്ടായ കുഞ്ഞ് പെണ്ണ്. എന്നാല്‍ ആ കുഞ്ഞ് അവശകുനമെന്ന് വിശ്വസിച്ച് 6 മാസം തികകയും മുന്നേ അതിക്രൂരമായി കൊലപ്പെടുത്തി. എന്നാല്‍ വിധി ആ മാതാപിതാക്കളെ വെറുടെ ...


