Tag: ayodya

യഥാര്‍ഥ അയോധ്യയും രാമനും ഇന്ത്യയിലല്ല നേപ്പാളിലാണ്; പുതിയ അവകാശവാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി

യഥാര്‍ഥ അയോധ്യയും രാമനും ഇന്ത്യയിലല്ല നേപ്പാളിലാണ്; പുതിയ അവകാശവാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി

കാഠ്മണ്ഡു: അയോധ്യയും രാമനും തങ്ങളുടേതാണെന്നാണ് ഇന്ത്യ അവകാശപ്പെടുന്നത്. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഇത് തെറ്റാണെന്നും യഥാര്‍ഥ അയോധ്യയും രാമനും ഇന്ത്യയിലല്ല നേപ്പാളിലാണെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി. ...

അയോധ്യയില്‍ കൂടുതല്‍ സുരക്ഷ; സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം നടത്തിയ 72 പേര്‍ക്കെതിരെ കേസ്

അയോധ്യയില്‍ കൂടുതല്‍ സുരക്ഷ; സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം നടത്തിയ 72 പേര്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീംകോടതിയുടെ അന്തിമ വിധി വന്ന പശ്ചാത്തലത്തില്‍ അയോധ്യയില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഇവിടുത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് സുരക്ഷ വര്‍ധിപ്പിച്ചത്. നാലായിരം സിആര്‍പിഎഫ് ഭടന്മാരെ ...

ക്ഷേത്രദര്‍ശനത്തിനെത്തിയ യുവതിയെ ദിവസങ്ങളോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു..! പുരോഹിതന്‍ അറസ്റ്റില്‍

ക്ഷേത്രദര്‍ശനത്തിനെത്തിയ യുവതിയെ ദിവസങ്ങളോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു..! പുരോഹിതന്‍ അറസ്റ്റില്‍

അയോധ്യ: ക്ഷേത്രദര്‍ശനത്തിന് അയോധ്യയിലെത്തിയ യുവതിയെ ദിവസങ്ങളോളം ബന്ദിയാക്കി ബലാത്സംഗം ചെയ്ത സംഭവത്തില്‍ വരാണസിയില്‍ പുരോഹിതന്‍ അറസ്റ്റിലായി. ആത്മീയപാഠങ്ങള്‍ പഠിപ്പിക്കാനെന്ന വ്യാജേനയാണ് ഇയാള്‍ യുവതിയെ നിര്‍ബന്ധമായി താമസിപ്പിച്ചത്. മുപ്പത് ...

അയോധ്യയില്‍ രാമ പ്രതിമയ്‌ക്കൊപ്പം സീതയുടെ പ്രതിമ കൂടി സ്ഥാപിക്കണം യോഗിയ്ക്ക് കോണ്‍ഗ്രസ് നേതാവിന്റെ കത്ത്

അയോധ്യയില്‍ രാമ പ്രതിമയ്‌ക്കൊപ്പം സീതയുടെ പ്രതിമ കൂടി സ്ഥാപിക്കണം യോഗിയ്ക്ക് കോണ്‍ഗ്രസ് നേതാവിന്റെ കത്ത്

ലഖ്‌നൗ: അയോധ്യയില്‍ സ്ഥാപിക്കുന്ന രാമ പ്രതിമയ്‌ക്കൊപ്പം സീതയുടെ പ്രതിമ കൂടി സ്ഥാപിക്കണം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ച് കോണ്‍ഗ്രസ് നേതാവ് ഡോ. കരണ്‍ സിംഗ്. പുരാണങ്ങളില്‍ ...

രാമക്ഷേത്രത്തില്‍ നിന്ന് ശബരിമലയിലേക്ക് എന്നാണ് സംഘികളുടെ അജണ്ട..! ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ്  രാജ്യത്ത് വര്‍ഗീയമായ സംഘര്‍ഷങ്ങള്‍ അരങ്ങേറും; പി സായ്‌നാഥ്

രാമക്ഷേത്രത്തില്‍ നിന്ന് ശബരിമലയിലേക്ക് എന്നാണ് സംഘികളുടെ അജണ്ട..! ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് വര്‍ഗീയമായ സംഘര്‍ഷങ്ങള്‍ അരങ്ങേറും; പി സായ്‌നാഥ്

കോഴിക്കോട്: 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുകയാണ് ചിലര്‍. ഗുരുതര ആരോപണവുമായി മാധ്യമപ്രവര്‍ത്തകന്‍ പി സായ്‌നാഥ് രംഗത്ത്. 'അടുത്ത പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രവചാനാത്മകമായി ഒന്നും ...

വിശ്വാസമാണ് പ്രധാനമെങ്കില്‍ ബാബ്‌രി മസ്ജിദിന്റെ കാര്യത്തില്‍ ലീഗ് വഴങ്ങുമോ..? മുഖ്യമന്ത്രി

വിശ്വാസമാണ് പ്രധാനമെങ്കില്‍ ബാബ്‌രി മസ്ജിദിന്റെ കാര്യത്തില്‍ ലീഗ് വഴങ്ങുമോ..? മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിയ്‌ക്കെതിരെ ആര്‍എസ്എസ് നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്ന മുസ്‌ലീം ലീഗ് നിലപാടിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസമാണ് സംരക്ഷിക്കേണ്ടതെന്ന് പറയുന്ന ലീഗ്, ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.