മദ്യ മോഷണത്തിൽ പ്രതിയാക്കി, ചിത്രം പ്രചരിച്ചു; നിയമപോരാട്ടം നടത്തി മലയാളി ഡോ. പ്രസന്നൻ, രണ്ട് വർഷത്തിനിപ്പുറം പരസ്യമായി മാപ്പ് പറഞ്ഞ് ഓസ്‌ട്രേലിയൻ പോലീസ്
മദ്യം മോഷ്ടിച്ചെന്ന് സംശയിച്ച് മലയാളി ഡോക്ടറുടെ ഫോട്ടോ പ്രചരിച്ച സംഭവത്തിൽ രണ്ട് വർഷത്തിനിപ്പുറം പരസ്യമായി മാപ്പുപറഞ്ഞ് ഓസ്‌ട്രേലിയൻ പോലീസ്. 2020ൽ നടന്ന സംഭവത്തിൽ നിയമപോരാട്ടത്തിനൊടുവിലാണ് ഡോക്ടർ പ്രസന്നൻ ...