Tag: australia

Olympics | Bignewslive

“അമേരിക്കയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നു” : ശീതകാല ഒളിംപിക്‌സ് ബഹിഷ്‌കരിച്ച് ഓസ്‌ട്രേലിയയും

സിഡ്‌നി : അമേരിക്കയ്ക്ക് പിന്നാലെ ബെയ്ജിങ്ങില്‍ നടക്കാനിരിക്കുന്ന ശീതകാല ഒളിംപിക്‌സ് ബഹിഷ്‌കരിച്ച് ഓസ്‌ട്രേലിയയും. ഒളിംപിക്‌സ് ബഹിഷ്‌കരിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും ബെയ്ജിങ്ങിലേക്ക് ഉദ്യോഗസ്ഥരെ അയയ്ക്കില്ലെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ...

Australia | Bignewslive

സിഡ്‌നിയില്‍ ഒമിക്രോണ്‍ സമൂഹവ്യാപനം : ജാഗ്രതയില്‍ ഓസ്‌ട്രേലിയ

സിഡ്‌നി : ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്‌നിയില്‍ ഒമിക്രോണ്‍ സമൂഹവ്യാപനം ഉണ്ടായതായി റിപ്പോര്‍ട്ട്.രണ്ട് സ്‌കൂളുകളില്‍ നിന്നും ജിംനേഷ്യത്തില്‍ നിന്നുമാകാം വൈറസ് ബാധയുണ്ടായതെന്നാണ് നിഗമനം. പ്രാദേശികമായി തന്നെ ...

Tim Paine | Bignewslive

സഹപ്രവര്‍ത്തകയ്ക്ക് നഗ്നചിത്രങ്ങള്‍ അയച്ചെന്ന് ആരോപണം : ടിം പെയ്ന്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു

മെല്‍ബണ്‍ : സഹപ്രവര്‍ത്തകയ്ക്ക് നഗ്നചിത്രം അടങ്ങിയ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പുരുഷ ക്രിക്കറ്റിന്റെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ടിം പെയ്ന്‍. 2017 ...

Australia | Bignewslive

കോവിഡ് വാക്‌സീന് പാര്‍ശ്വഫലങ്ങളെന്ന് പരാതി : ഓസ്‌ട്രേലിയയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആയിരങ്ങള്‍

സിഡ്‌നി : കോവിഡ് വാക്‌സീന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് ആരോപിച്ച് ഓസ്‌ട്രേലിയയില്‍ സര്‍ക്കാരിനോട് നഷ്ടപരിഹാരം തേടി ആയിരങ്ങള്‍. പരാതി യാഥാര്‍ഥ്യമാണെന്ന് സ്ഥിരീകരിച്ചാല്‍ ഭരണകൂടത്തിന് 50 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍(ഏകദേശം 270 ...

Covaxin | Bignewslive

കൊവാക്‌സിനെ അംഗീകരിച്ച് ഓസ്‌ട്രേലിയ

സിഡ്‌നി : ഇന്ത്യയുടെ കോവിഡ് വാക്‌സീനായ കൊവാക്‌സിനെ അംഗീകൃത വാക്‌സീനുകളുടെ പട്ടികയിലുള്‍പ്പെടുത്തി ഓസ്‌ട്രേലിയ. യാത്രക്കാര്‍ക്കുള്ള വാക്‌സീന്‍ എന്ന നിലയിലാണ് ഓസ്‌ട്രേലിയയുടെ തെറപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ കൊവാക്‌സിന് അംഗീകാരം ...

Michael Slater | Bignewslive

ഗാര്‍ഹിക പീഡനക്കേസ് : മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍

സിഡ്‌നി : ഗാര്‍ഹിക പീഡനക്കേസില്‍ ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ മൈക്കല്‍ സ്ലേറ്ററെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തെത്തുടര്‍ന്നാണ് അറസ്‌റ്റെന്ന് വെളിപ്പെടുത്തിയ പോലീസ് ...

Sydney | Bignewslive

ക്വാറന്റൈനില്ല : വിദേശ സഞ്ചാരികളെ സ്വാഗതം ചെയ്ത് സിഡ്‌നി

സിഡ്‌നി : രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ച വിദേശസഞ്ചാരികള്‍ക്കായി വാതിലുകള്‍ തുറന്ന് ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നി. നവംബര്‍ 1 മുതലാവും പൂര്‍ണമായും വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനം അനുവദിക്കുക. ...

Australia | Bignewslive

അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഓസ്‌ട്രേലിയ

കാന്‍ബെറ : നീണ്ട പതിനെട്ട് മാസങ്ങള്‍ക്ക് ശേഷം അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുരനരാരംഭിക്കാനൊരുങ്ങി ഓസ്‌ട്രേലിയ. നവംബറോടെ വിമാന സര്‍വീസുകള്‍ക്കേര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ 80ശതമാനത്തോളം ...

Covishield | Bignewslive

കോവിഷീല്‍ഡിന് ഓസ്‌ട്രേലിയയില്‍ അംഗീകാരം

കാന്‍ബറ : സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്‌സീന് ഓസ്‌ട്രേലിയയില്‍ അംഗീകാരം. രാജ്യാന്തര വിമാന സര്‍വീസ് ആരംഭിക്കുന്നതോടെ കോവിഷീല്‍ഡ് സ്വീകരിച്ച യാത്രക്കാരെ ഓസ്‌ട്രേലിയ വാക്‌സിനേറ്റഡ് ഗണത്തില്‍ ഉള്‍പ്പെടുത്തി പ്രവേശനം ...

Australia | Bignewslive

സൈനിക സഹകരണം വര്‍ധിപ്പിക്കാനൊരുങ്ങി യുകെ-യുഎസ്-ഓസ്‌ട്രേലിയ സഖ്യം

വാഷിംഗ്ടണ്‍ : സൈനിക സഹകരണം വര്‍ധിപ്പിക്കാനൊരുങ്ങി യുകെ-യുഎസ്-ഓസ്‌ട്രേലിയ സഖ്യം. ആദ്യ പടിയെന്ന നിലയ്ക്ക് ആണവ അന്തര്‍വാഹിനികളും ക്രൂയിസ് മിസൈലുകളും ഉള്‍പ്പടെയുള്ള സഹായങ്ങള്‍ യുഎസ് ഓസ്‌ട്രേലിയയ്ക്ക് നല്‍കും. യുഎസ് ...

Page 2 of 6 1 2 3 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.