Tag: australia

Australia | Bignewslive

വാര്‍ത്തകള്‍ക്ക് താഴെ വരുന്ന മോശം കമന്റുകള്‍ക്ക് മാധ്യമസ്ഥാപനങ്ങള്‍ ഉത്തരവാദി : ഓസ്‌ട്രേലിയന്‍ ഹൈക്കോടതി

സിഡ്‌നി : സമൂഹമാധ്യമങ്ങളിലെ വാര്‍ത്തകള്‍ക്ക് താഴെ വരുന്ന മോശം കമന്റുകള്‍ക്ക് അതാത് മാധ്യമസ്ഥാപനങ്ങള്‍ ഉത്തരവാദികളാണെന്ന് ഓസ്‌ട്രേലിയന്‍ ഹൈക്കോടതി. ഡൈലന്‍ വോളര്‍ മാനനഷ്ടക്കേസിലാണ് കോടതി ഉത്തരവ്. 2016ല്‍ 17ാം ...

Accident | Bignewslive

ഓസ്‌ട്രേലിയയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; തൃശ്ശൂര്‍ സ്വദേശികളായ അമ്മയും കുഞ്ഞും മരിച്ചു, ഗുരുതര പരിക്കുകളോടെ രണ്ടു കുട്ടികള്‍ ചികിത്സയില്‍

തൃശൂര്‍: ഓസ്‌ട്രേലിയയിലെ ടുവുംബയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് മലയാളികളായ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. ചാലക്കുടി പോട്ട നാടുകുന്ന് പെരിയച്ചിറ ചുള്ളിയാടന്‍ സ്വദേശി ബിബിന്റെ ഭാര്യ ലോട്‌സിയും (35) ...

Gould’s mice | Bignewslive

150 വര്‍ഷങ്ങള്‍ക്ക് മുമ്പ് വര്‍ഷം സംഭവിച്ചു എന്ന് കരുതിയ എലിയെ വീണ്ടും കണ്ടെത്തി

സിഡ്‌നി : 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് വംശനാശം സംഭവിച്ചു എന്ന് കരുതിയ ഓസ്‌ട്രേലിയന്‍ എലിവര്‍ഗമായ ഗൗള്‍ഡ്‌സ് എലിയെ വീണ്ടും കണ്ടെത്തി. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയക്ക് പുറത്തുള്ള ദ്വീപുകളിലാണ് ഇവ ...

Dinosaurs | Bignewslive

ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിന്റെ വീതിയും രണ്ട് നിലക്കെട്ടിടത്തിന്റെ ഉയരവും : ലോകത്തെ ഏറ്റവും വലിപ്പം കൂടിയ ഡിനോസറിനെ കണ്ടെത്തി ഓസ്‌ട്രേലിയന്‍ ഗവേഷകര്‍

സിഡ്‌നി : ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഡിനോസര്‍ വര്‍ഗത്തെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍. ഓസ്ട്രലോട്ടിട്ടാന്‍ കൂപ്പറെന്‍സിസ് എന്ന വിഭാഗത്തില്‍പ്പെടുന്ന ഈ ഡിനോസറിന് കൂപ്പര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ...

Mouse | Bignewslive

‘ചത്ത എലി മാത്രമാണ് നല്ല എലി’- ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി ശല്യം സഹിക്കവയ്യാതെ പറഞ്ഞുപോയതാണ്

ന്യൂ സൗത്ത് വെയില്‍സ് : എലികളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ഓസ്ട്രലേിയക്കാര്‍. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓസ്‌ട്രേലിയയില്‍ വല്ലാത്ത എലി ശല്യമാണ്. എലികള്‍ എന്ന് പറഞ്ഞാല്‍ പത്തോ ...

murder | Bignewslive

മൃതദേഹം വീട്ടില്‍ ഒളിപ്പിച്ചത് പതിനഞ്ച് വര്‍ഷം : കൊലപാതകി മരിച്ചിട്ടും പുറംലോകമറിയാതെ പോയ ഒരു കൊലപാതകത്തിന്റെ കഥ

സിഡ്‌നി : വീട്ടില്‍ അതിക്രമിച്ച് കയറിയ കവര്‍ച്ചക്കാരനെ കൊന്ന് മൃതദേഹം വീട്ടിനുള്ളില്‍ സൂക്ഷിച്ചത് പതിനഞ്ച് വര്‍ഷം. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ 2002ല്‍ നടന്ന സംഭവം പുറംലോകം അറിഞ്ഞത് വര്‍ഷങ്ങള്‍ക്ക് ...

australia | bignewslive

ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് തടവ് ശിക്ഷ: വിവാദ ഉത്തരവ് പിന്‍വലിച്ച് ഓസ്ട്രേലിയ

സിഡ്നി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് എത്തുന്നവര്‍ക്ക് തടവ് ശിക്ഷ ഉത്തരവിട്ടുള്ള തീരുമാനം പിന്‍വലിച്ച് ഓസ്ട്രേലിയ. പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ന്റെ തീരുമാനത്തിന് എതിരെ ...

flight ban| bignewslive

കൊവിഡ് വ്യാപനം; ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഓസ്‌ട്രേലിയ, ഓസീസ് താരങ്ങള്‍ കുടുങ്ങും

കാന്‍ബറ: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഓസ്‌ട്രേലിയ . മേയ് 15 വരെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ ഓസ്‌ട്രേലിയയില്‍ ഇറങ്ങാന്‍ അനുവദിക്കില്ല. കൊവിഡ് രണ്ടാം തരംഗം ...

Rahane1

ഓസ്‌ട്രേലിയയെ തോൽപ്പിച്ച് വന്നതിന് നാട്ടുകാർ ഒരുക്കിയത് വമ്പൻ സ്വീകരണവും കംഗാരു കേക്കും; കേക്ക് മുറിക്കാതെ രഹാനെ; ഓസ്‌ട്രേലിയയെ വേദനിപ്പിക്കില്ലെന്ന് താരം

മുംബൈ: ഓസീസ് മണ്ണിൽ നടന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ വിജയകിരീടം ചൂടി തിരിച്ചെത്തിയ ടീം നായകൻ അജിങ്ക്യ രഹാനെയുടെ പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ഹിറ്റായിരിക്കുന്നത്. കിരീട നേട്ടത്തിനു ...

indian boy | video news

ഗ്രൗണ്ടിൽ തോൽവി, ഗ്യാലറിയിൽ വിജയം! ഗ്രൗണ്ടിൽ ടീം ഇന്ത്യ വിയർക്കുമ്പോൾ ഗ്യാലറിയിൽ ഓസീസ് സുന്ദരിയുടെ പ്രണയം വിജയിച്ച് ഇന്ത്യക്കാരൻ; വൈറലായി വീഡിയോ

സിഡ്‌നി: ക്രിക്കറ്റ് ഗ്രൗണ്ടിൽ തോൽവി മുന്നിൽ കണ്ട് ടീം ഇന്ത്യ വിയർക്കുമ്പോൾ ഗ്യാലറിയിൽ പ്രണയത്തിന്റെ കുളിർമ സ്വന്തമാക്കി ഒരു ഇന്ത്യക്കാരൻ. രണ്ടാം ഓസീസ്-ഇന്ത്യ ഏകദിന ക്രിക്കറ്റ് മത്സരം ...

Page 3 of 6 1 2 3 4 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.