മോഡിക്ക് വിവിധ സ്വീകരണങ്ങളില്‍ നിന്നായി ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന്! വില അഞ്ഞൂറു രൂപ മുതല്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ലഭിച്ച സമ്മാനങ്ങളും ഉപഹാരങ്ങളും ലേലത്തിന് വയ്ക്കുന്നു. ഡല്‍ഹിയില്‍ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് മുഖേനയാണ് ലേലം. വിവിധ സ്വീകരണങ്ങളില്‍ നിന്നായി ലഭിച്ച ...


