BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

മോഡിക്ക് വിവിധ സ്വീകരണങ്ങളില്‍ നിന്നായി ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന്! വില അഞ്ഞൂറു രൂപ മുതല്‍

ഡല്‍ഹിയില്‍ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് മുഖേനയാണ് ലേലം. വിവിധ സ്വീകരണങ്ങളില്‍ നിന്നായി ലഭിച്ച തലപ്പാവുകള്‍, ഷാളുകള്‍, ചിത്രങ്ങള്‍, പ്രതിമകള്‍ തുടങ്ങിയ 1800-ലേറെ സമ്മാനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലേലത്തിലൂടെ സ്വന്തമാക്കാം.

Surya by Surya
January 20, 2019
in India
0
മോഡിക്ക് വിവിധ സ്വീകരണങ്ങളില്‍ നിന്നായി ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന്! വില അഞ്ഞൂറു രൂപ മുതല്‍
88
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ലഭിച്ച സമ്മാനങ്ങളും ഉപഹാരങ്ങളും ലേലത്തിന് വയ്ക്കുന്നു. ഡല്‍ഹിയില്‍ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് മുഖേനയാണ് ലേലം. വിവിധ സ്വീകരണങ്ങളില്‍ നിന്നായി ലഭിച്ച തലപ്പാവുകള്‍, ഷാളുകള്‍, ചിത്രങ്ങള്‍, പ്രതിമകള്‍ തുടങ്ങിയ 1800-ലേറെ സമ്മാനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലേലത്തിലൂടെ സ്വന്തമാക്കാം.

ലേലത്തില്‍ നിന്ന് ലഭിക്കുന്ന പണം ഗംഗാ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. മൂന്നുദിവസത്തെ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് ശേഷം ബാക്കിവരുന്ന ഉത്പന്നങ്ങളാകും ഡല്‍ഹിയിലെ ലേലത്തിലുണ്ടാവുക. മിക്കവയ്ക്കും 500 രൂപയായിരിക്കും വില. അടുത്ത 10-15 ദിവസങ്ങള്‍ക്കുള്ളില്‍ ലേലം നടക്കും.

മോഡിക്ക് ലഭിച്ച സമ്മാനങ്ങളും വ്യത്യസ്തമായ ഉപഹാരങ്ങളും നേരത്തെ ഡല്‍ഹിയിലെ നാഷണല്‍ ഗ്യാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ പ്രദര്‍ശനത്തിന് വച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇവയെല്ലാം വില്‍പനയ്ക്കുവെക്കാന്‍ തീരുമാനമെടുത്തത്.

Tags: auctiongiftmodhi
Previous Post

ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസ്; സാക്ഷികളുടെ മൊഴിയില്‍ പൊരുത്തക്കേട്, നുണ പരിശോധനയ്ക്ക് ഒരുങ്ങി അന്വേഷണ സംഘം

Next Post

‘ശതം സമര്‍പ്പയാമി’ ട്രോളന്മാരും ഏറ്റെടുത്തതോടെ മാനം കാക്കാന്‍ അക്കൗണ്ടിലേക്ക് പണമൊഴുക്കി സംഘപ്രവര്‍ത്തകര്‍; പക്ഷെ എത്തിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്! ഒപ്പം എതിര്‍ ക്യാംപെയിനും; ഒടുവില്‍ ഒറ്റദിവസം മൂന്നുലക്ഷം സമാഹരിച്ച് സിഎംഡിആര്‍എഫ്

Next Post
‘ശതം സമര്‍പ്പയാമി’ ട്രോളന്മാരും ഏറ്റെടുത്തതോടെ മാനം കാക്കാന്‍ അക്കൗണ്ടിലേക്ക് പണമൊഴുക്കി സംഘപ്രവര്‍ത്തകര്‍; പക്ഷെ എത്തിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്! ഒപ്പം എതിര്‍ ക്യാംപെയിനും; ഒടുവില്‍ ഒറ്റദിവസം മൂന്നുലക്ഷം സമാഹരിച്ച് സിഎംഡിആര്‍എഫ്

'ശതം സമര്‍പ്പയാമി' ട്രോളന്മാരും ഏറ്റെടുത്തതോടെ മാനം കാക്കാന്‍ അക്കൗണ്ടിലേക്ക് പണമൊഴുക്കി സംഘപ്രവര്‍ത്തകര്‍; പക്ഷെ എത്തിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്! ഒപ്പം എതിര്‍ ക്യാംപെയിനും; ഒടുവില്‍ ഒറ്റദിവസം മൂന്നുലക്ഷം സമാഹരിച്ച് സിഎംഡിആര്‍എഫ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

ലൊക്കേഷനിൽ കൃത്യസമയത്ത് എത്തുന്നില്ല; നിർമ്മാതാക്കൾക്ക് കനത്തനഷ്ടം; ശ്രീനാഥ് ഭാസിക്ക് എതിരെ നടപടി എടുക്കാൻ ഒരുങ്ങി ഫിലിം ചേമ്പർ

ലൊക്കേഷനിൽ കൃത്യസമയത്ത് എത്തുന്നില്ല; നിർമ്മാതാക്കൾക്ക് കനത്തനഷ്ടം; ശ്രീനാഥ് ഭാസിക്ക് എതിരെ നടപടി എടുക്കാൻ ഒരുങ്ങി ഫിലിം ചേമ്പർ

July 16, 2022
Sandwich | Bignewslive

സാന്‍ഡ്‌വിച്ച് കയ്യില്‍ കരുതി : മോഡലിന് 1.43 ലക്ഷം രൂപ പിഴയിട്ട് എയര്‍പോര്‍ട്ട് അധികൃതര്‍

July 16, 2022
വെള്ളനാട് സർക്കാർ ആശുപത്രിയിലെ ലിഫ്റ്റ് ഉദ്ഘാടനത്തിൽ തമ്മിൽ തല്ലി സഹോദരങ്ങളായ കോൺ്രസ് നേതാക്കൾ; പോലീസിൽ പരാതിയുമായി രണ്ടുപേരും

വെള്ളനാട് സർക്കാർ ആശുപത്രിയിലെ ലിഫ്റ്റ് ഉദ്ഘാടനത്തിൽ തമ്മിൽ തല്ലി സഹോദരങ്ങളായ കോൺ്രസ് നേതാക്കൾ; പോലീസിൽ പരാതിയുമായി രണ്ടുപേരും

July 16, 2022
Mamata Banerjee | Bignewslive

തെരുവോര ഭക്ഷണശാലയിൽ മോമോസ് തയാറാക്കിയും പാനിപൂരി വിറ്റും മമത ബാനർജി: സൈബറിടത്ത് വീഡിയോ തരംഗമാകുന്നു

July 16, 2022
‘ദിലീപിനെ പൂട്ടണം’ വാട്‌സ്ആപ്പ് ഗ്രൂപ്പ്; ആഷിക്ക് അബുവും നികേഷ് കുമാറും സന്ധ്യ ഐപിഎസും അംഗങ്ങൾ; വ്യാജഗ്രൂപ്പിനെ വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്

‘ദിലീപിനെ പൂട്ടണം’ വാട്‌സ്ആപ്പ് ഗ്രൂപ്പ്; ആഷിക്ക് അബുവും നികേഷ് കുമാറും സന്ധ്യ ഐപിഎസും അംഗങ്ങൾ; വ്യാജഗ്രൂപ്പിനെ വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്

July 16, 2022
VT Balram | Bignewslive

‘എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ..?’ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന പരാതിയിൽ വിടി ബൽറാമിനെതിരെ കേസ്

July 16, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.