ആറ്റിങ്ങലില്‍ ബൈക്ക് നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചു, യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ആറ്റിങ്ങല്‍ കോരാണി പതിനെട്ടാം മൈലില്‍ ജയാ നിവാസില്‍ ചന്ദ്രശേഖറിന്റെ മകന്‍ അതുല്‍ ശങ്കര്‍ ആണ് മരിച്ചത്. ഇന്ന് ...