17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
നെടുങ്കണ്ടം: 17-വയസുകാരിയ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. മധ്യപ്രദേശ് മാണ്ഡ്ല സ്വദേശി അരവിന്ദ് പ്രെസ്തെയെയാണ് ഉടുമ്പന്‍ചോല പോലീസ് അറസ്റ്റ് ചെയ്തത്. ഉടുമ്പന്‍ചോലക്ക് സമീപം കഴിഞ്ഞദിവസം രാത്രിയാണ് സംഭവം ...