‘അമേരിക്കൻ മോഡിക്കെതിരായ പ്രതിഷേധം ഇന്ത്യൻ ട്രംപിനുള്ള താക്കീതാവണം’; നിറഭേദമില്ലാതെ മനുഷ്യരുടെ പ്രക്ഷോഭം അഭിമാനം; പൗരത്വനിയമത്തിനെതിരായ സമരങ്ങൾ ഓർമ്മിപ്പിച്ചെന്നും അശോകൻ ചരുവിൽ
തൃശ്ശൂർ: അമേരിക്കൻ-ആഫ്രിക്കൻ വംശജനായ ജോർജ് ഫ്‌ളോയ്ഡിന്റെ വംശീയ കൊലപാതകത്തിന് പിന്നാലെ യുഎസിൽ ഉയർന്ന പ്രക്ഷോഭത്തോട് പ്രതികരിച്ച് സാഹിത്യകാരനും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ...