Tag: arrest

murder| bignewslive

വിവാഹവാഗ്ദാനം നല്‍കിയ കാമുകിയെ കാനഡയില്‍ നിന്നും വിളിച്ചുവരുത്തി, ക്രൂരമായി കൊന്ന് കുഴിച്ച് മൂടി, യുവാവ് അറസ്റ്റില്‍, നടുക്കുന്ന സംഭവം പുറത്തറിഞ്ഞത് ഒമ്പത് മാസങ്ങള്‍ക്ക് ശേഷം

ഹരിയാന: വിവാഹവാഗ്ദാനം നല്‍കി കാമുകിയെ കാനഡയില്‍ നി്ന്നും വിളിച്ചുവരുത്തി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഹരിയാനയിലാണ് ഞെട്ടിക്കുന്ന സംഭവം. 23-കാരിയായ നീലം എന്ന യുവതിയെ ക്രൂരമായി കൊന്ന് മൃതദേഹം ...

death| bignewslive

വിവാഹം ഒമ്പത് മാസം മുമ്പ് , 15കാരി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍, 40കാരനായ ഭര്‍ത്താവ് കസ്റ്റഡിയില്‍

തൃക്കാക്കര: അന്യസംസ്ഥാനക്കാരിയായ പതിനഞ്ചുകാരിയെ കാക്കനാട്ടെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒഡിഷ സ്വദേശിനി ഡിപ മാലിക്കിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ...

arrest | bignewslive

പിടിയിലായത് മുഖത്ത് പൊള്ളലേറ്റ പാടുകളുമായി ചികിത്സ തേടിയപ്പോള്‍, രക്ഷപ്പെടാന്‍ ശ്രമിക്കവെ ഷഹറൂഖ് സെയ്ഫിയെ അതിവിദഗ്ധമായി കുടുക്കി പോലീസ്

കോഴിക്കോട്: എലത്തൂരിലെ ട്രെയിനിലെ തീവെയ്പ് കേസിലെ പ്രതി ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത് അതിവിദഗ്ധമായി. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴായിരുന്നു പ്രതി പിടിയിലായത്. പൊലീസ് എത്തിയതറിഞ്ഞതോടെ ഇയാള്‍ ...

death| bignewlsive

മദ്യപിച്ച് വാഹനം ഓടിച്ചു, നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം, ഡ്രൈവര്‍ അറസ്റ്റില്‍

കൊല്ലം : മദ്യപിച്ച് വാഹനം ഓടിച്ച് രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ ഡ്രൈവര്‍ അറസ്റ്റില്‍. കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് സംഭവം. വാന് ഡ്രൈവറായ ചിതറ സ്വദേശി സാബിത്താണ് അറസ്റ്റിലായത്. ...

murder| bignewslive

പണം നല്‍കുന്നത് മുടങ്ങിയതിലുള്ള ദേഷ്യം, കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി, കോവളം കടല്‍ത്തീരത്ത് കുഴിച്ചുമൂടി, യുവതി അറസ്റ്റില്‍

ചെന്നൈ: കാമുകനെ കൊന്നു കടല്‍ത്തീരത്ത് കുഴിച്ചുമൂടിയ കാമുകി അറസ്റ്റില്‍. തമിഴ്‌നാട്ടിലാണ് സംഭവം. ചെന്നൈ വിമാനത്താവളത്തിലെ തായ് എയര്‍വേയ്‌സിന്റെ ഗ്രൗണ്ട് സ്റ്റാഫ് എം ജയന്തന്‍ (29) ആണ് കൊല്ലപ്പെട്ടത്. ...

petrol| bignewslive

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പെട്രോളുമായി കോട്ടയം സ്വദേശി പിടിയില്‍, കൈയ്യിലുണ്ടായിരുന്നത് രണ്ടര ലിറ്റര്‍ പെട്രോള്‍

തൃശൂര്‍ : പെട്രോളുമായി തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവാവ് പിടിയില്‍. കോട്ടയം സ്വദേശി സേവിയര്‍ വര്‍ഗീസ്‌നെ ആണ് ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയ്യില്‍ നിന്നും രണ്ടര ...

arret| bignewlive

ടെറസില്‍ കയറിയത് ഭര്‍ത്താവിനെ നിരീക്ഷിക്കാന്‍, തര്‍ക്കത്തിന് പിന്നാലെ ശ്വാസം മുട്ടിച്ച് കൊന്നു, നജ്മുന്നീസയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

വാഴക്കാട്: മലപ്പുറത്ത് യുവതിയെ വീടിന്റെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പോലീസ് പിടിയില്‍. വാഴക്കാട് ചെറുവട്ടൂര്‍ നെരോത്ത് പുതാടമ്മല്‍ നജ്മുന്നീസയെ (33) മരിച്ച നിലയില്‍ ...

rape case| bignewslive

ചെന്നൈ കലാക്ഷേത്രയിലെ പീഡനം, അധ്യാപകരുടെ ശല്യം സഹിക്കാതെ പഠനം നിര്‍ത്തി വിദ്യാര്‍ത്ഥിനി, മലയാളി അധ്യാപകന്‍ അറസ്റ്റില്‍, പരാതിയില്‍ നാലുപേര്‍ക്കെതിരെ അന്വേഷണം

ചെന്നൈ: ചെന്നൈ കലാക്ഷേത്രയിലെ ലൈംഗികാരോപണത്തില്‍ മലയാളി അധ്യാപകന്‍ അറസ്റ്റില്‍. രുക്മിണി ദേവി കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ നൃത്ത അധ്യാപകനായ ഹരിപത്മന്‍ ആണ് അറസ്റ്റിലായത്. ഒരു പൂര്‍വ്വ ...

arrest| bignewslive

വനിതാ ഹോസ്റ്റലിലെ വാട്ടര്‍ ടാങ്കിന് ചുവട്ടില്‍ കഞ്ചാവ് വെക്കും, ആവശ്യക്കാര്‍ പണം വെച്ച് ശേഷം എടുക്കും, വില്‍പ്പന നടത്തിയ യുവാവ് ഒടുവില്‍ പിടിയില്‍

നെടുമങ്ങാട്: വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി കഞ്ചാവ് വില്‍പ്പന നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് സംഭവം. പനവൂര്‍ കല്ലിയോട് ദര്‍ഭ വീളകത്തുവീട്ടില്‍ അനില്‍ ...

arrest| bignewslive

മരപ്പട്ടിയെ കൊന്ന് കറിവെച്ച് കഴിച്ചു, കൈയ്യോടെ പൊക്കി വനംവകുപ്പ്

കൊല്ലം:കൊല്ലത്ത് മരപ്പട്ടിയെ കൊന്ന് കറിവെച്ച് കഴിച്ച രണ്ടുപേര്‍ അറസ്റ്റില്‍. കുന്നത്തൂര്‍ പോരുവഴി ശാസ്താംനട സ്വദേശികളായ രതീഷ് കുമാര്‍, രഞ്ജിത്ത് കുമാര്‍ എന്നിവരെയാണ് കോന്നിയില്‍ നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ...

Page 23 of 71 1 22 23 24 71

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.