Tag: arrest

death| bignewslive

ബൈക്കിടിച്ച് നാല് വയസ്സുകാരന്‍ മരിച്ച സംഭവം, അപകടം റേസിങ് നടത്തുന്നതിനിടെ, 21കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ബൈക്കപകടത്തില്‍ നാലുവയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ 21കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. കണിയാപുരം ചിറ്റാറ്റമുക്ക് സ്വദേശി മുഹമ്മദ് ആഷിഖിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവ് ബൈക്ക് ...

arrest| bignewslive

മീന്‍ കഴുകിയ വെള്ളം മുറ്റത്തേക്ക് ഒഴിച്ചതിന് മരുമകള്‍ക്ക് ക്രൂരമര്‍ദനം, ഭര്‍തൃപിതാവ് അറസ്റ്റില്‍

തിരുവനന്തപുരം: മരുമകളെ ക്രൂരമായി മര്‍ദിച്ച ഭര്‍തൃപിതാവ് അറസ്റ്റില്‍. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിലാണ് സംഭവം. ആടുമാന്‍കാട് മുണ്ടുതോട്ടം കിഴക്കേ പുത്തന്‍ വീട്ടില്‍ രാമചന്ദ്രന്‍ (75) ആണ് പിടിയിലായത്. മീന്‍ ...

arrest| bignewslive

പ്രണയിക്കുമ്പോള്‍ പകര്‍ത്തിയ യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു, പ്രതിശ്രുത വരന് അയച്ചുകൊടുത്ത് വിവാഹം മുടക്കി യുവാവ്, അറസ്റ്റില്‍

തിരുവനന്തപുരം: പ്രണയകാലത്ത് പകര്‍ത്തിയ കാമുകിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രതിശ്രുത വരന് അയച്ചുകൊടുത്ത് വിവാഹം മുടക്കിയ കേസില്‍ 22കാരന്‍ അറസ്റ്റില്‍. കടുക്കാമൂട് സ്വദേശി വേങ്ങവിള വീട്ടില്‍ എസ് ...

arrest| bignewslive

വൃദ്ധയായ അമ്മയെ മുറിയില്‍ പൂട്ടിയിട്ടു, ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു, 45കാരന്‍ അറസ്റ്റില്‍

ഇടുക്കി: ഇടുക്കിയില്‍ വൃദ്ധയായ അമ്മയെ മുറിയില്‍ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത നാല്‍പ്പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. തൊടുപുഴ കരിങ്കുന്നത്താണ് സംഭവം. കരിങ്കുന്നം സ്വദേശി വാഴമലയില്‍ വീട്ടില്‍ മനു ആണ് ...

arrest| bignewslive

നിരന്തരം മാനസിക പീഡനം, 29കാരി ജീവനൊടുക്കി, ഭര്‍തൃമാതാവ് അറസ്റ്റില്‍

കോന്നി : ഭര്‍തൃഗൃഹത്തില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃമാതാവ് അറസ്റ്റില്‍. പത്തനംതിട്ടയിലാണ് സംഭവം. കോന്നി ഐരവണ്‍ കുമ്മണ്ണൂര്‍ പള്ളിപ്പടിഞ്ഞാറ്റേതില്‍ ജമാലുദ്ദീന്റെ ഭാര്യ മന്‍സൂറത്തിനെ (58) ...

arrest| bignewslive

വാഹനാപകടത്തില്‍ സഹോദരങ്ങള്‍ മരിച്ച സംഭവം, ജോസ് കെ മാണി എംപിയുടെ മകന്‍ അറസ്റ്റില്‍, ജാമ്യത്തില്‍ വിട്ടു

കോട്ടയം: ജോസ് കെ മാണി എംപിയുടെ മകന്‍ കെഎം മാണി ജൂനിയറിനെ അറസ്റ്റ് ചെയ്തു. മണിമല അപകടവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ഇന്നലെ രാത്രി ...

arrest| bignewlsive

പാന്റിന് മുകളില്‍ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച് പൊതുസ്ഥലത്ത് കറക്കം, പ്രാങ്ക് വീഡിയോ എടുക്കാനാണെന്ന് യുവാക്കള്‍, പിടിയില്‍

തിരുവനന്തപുരം: പൊതുസ്ഥലത്ത് പാന്റിന് മുകളില്‍ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചെത്തിയ യുവാക്കള്‍ അറസ്റ്റില്‍. ആറ്റിങ്ങലിലാണ് സംഭവം. കാരേറ്റ് തളിക്കുഴി സ്വദേശി അര്‍ജുന്‍, മുതുവിള സ്വദേശി ഷെമീര്‍ എന്നിവരെയാണ് പൊലീസ് ...

arrest| bignewslive

വമ്പന്‍ സ്വര്‍ണ്ണവേട്ട, വിദേശപാഴ്‌സല്‍ വഴി കടത്താന്‍ ശ്രമിച്ചത് ആറ് കിലോയിലേറെ സ്വര്‍ണം, ആറുപേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറത്ത് വമ്പന്‍ സ്വര്‍ണ്ണവേട്ട. വിദേശപാഴ്‌സല്‍ വഴി ദുബായിയില്‍ നിന്ന് സ്വര്‍ണം കടത്തിയ കേസില്‍ സ്ത്രീയടക്കം ആറുപേര്‍ പിടിയിലായി. തേപ്പ്‌പെട്ടിയിലും മറ്റ് ഉപകരണങ്ങളിലുമായി ഒളിപ്പിച്ച് കടത്തിയ ആറ് ...

death| bignewslive

സമൂഹമാധ്യമം വഴി പരിചയം, ലൈംഗികമായി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചു, 14കാരി ജീവനൊടുക്കി, യുവാവ് അറസ്റ്റില്‍

തൃശൂര്‍: തൃശ്ശൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പുത്തന്‍വേലിക്കര കല്ലേപ്പറമ്പ് പുളിക്കല്‍ വീട്ടില്‍ താമസിക്കുന്ന തൃശൂര്‍ മേലൂര്‍ കല്ലൂത്തി റോഷനെ (18) ...

murder | bignewslive

ഉറക്കത്തില്‍നിന്ന് എഴുന്നേല്‍പിക്കാന്‍ വൈകി, മദ്യലഹരിയില്‍ അച്ഛനെ മര്‍ദിച്ച് കൊന്ന് മകന്‍, നടുക്കം

തൃശൂര്‍: തൃശ്ശൂരില്‍ മകന്‍ പിതാവിനെ കൊലപ്പെടുത്തി. കോടന്നൂര്‍ ആര്യംപാടം ചിറമ്മല്‍ വീട്ടില്‍ ജോയിയാണ് (60) മരിച്ചത്. സംഭവത്തില്‍ മകന്‍ റിജോയെ (25) പൊലീസ് കസ്റ്റഡിയിലെടുത്തു. ഉറക്കത്തില്‍നിന്ന് എഴുന്നേല്‍പിക്കാന്‍ ...

Page 22 of 71 1 21 22 23 71

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.