Tag: arrest

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഫ്‌ളക്‌സ് കീറി, യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഫ്‌ളക്‌സ് കീറി, യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഫ്‌ളക്‌സ് കീറിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കണ്ണൂരിലാണ് സംഭവം. മലപ്പട്ടം അടുവാപ്പുറം സ്വദേശി പി ആര്‍ സനീഷിനെയാണ് ...

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം, വനിത ട്രാവല്‍ വ്‌ളോഗര്‍ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം, വനിത ട്രാവല്‍ വ്‌ളോഗര്‍ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

ന്യൂഡല്‍ഹി: പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ വനിത ട്രാവല്‍ വ്‌ളോഗര്‍ അറസ്റ്റില്‍. ഹരിയാന ഹിസര്‍ സ്വദേശി ജ്യോതി മല്‍ഹോത്രയാണ് പിടിയിലായത്. ട്രാവല്‍ വിത്ത് ജോ' എന്നാണ് ജ്യോതി ...

വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായ റാപ്പർ വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് വനം വകുപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചു. പുലിപ്പല്ലിനെ കുറിച്ച് അറിയില്ലെന്നായിരുന്നു വേടൻ്റെ മൊഴി. ...

നിയമപരമായി നേരിടും കൂടുതൽ  പ്രതികരിക്കാനില്ലെന്ന് വേടൻ

നിയമപരമായി നേരിടും കൂടുതൽ പ്രതികരിക്കാനില്ലെന്ന് വേടൻ

കൊച്ചി: കഞ്ചാവ് കേസില്‍ പിടിയിലായ റാപ്പര്‍ വേടൻ സംഭവത്തിൽ പ്രതികരിച്ചു. നിയമപരമായി നേരിടുമെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും വേടൻ പറഞ്ഞു. വൈദ്യ പരിശോധനയ്ക്കായി എത്തിച്ചപ്പോള്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ  ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത്   പ്രചരിപ്പിച്ചു, 35കാരൻ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, 35കാരൻ അറസ്റ്റിൽ

ആലപ്പുഴ: സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്ന സംഘത്തിലെ പ്രധാനി പൊലീസ് പിടിയിൽ. വൈക്കം ടിവി പുരം ചെമ്മനത്തുകര ...

മര്‍മ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ചു, 47കാരൻ അറസ്റ്റിൽ

മര്‍മ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ചു, 47കാരൻ അറസ്റ്റിൽ

തൃശൂർ: മര്‍മ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച 47കാരൻ അറസ്റ്റിൽ. തൃശൂർ ജില്ലയിലെ കൊടകരയില്‍ ആണ് സംഭവം.വല്ലപ്പാടിയിലുള്ള ആര്‍ട്ട് ഓഫ് മര്‍മ്മ എന്ന സ്ഥാപനത്തിൻ്റെ ഉടമ വട്ടേക്കാട് ദേശത്ത് ...

ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുമായി മുങ്ങി, കീഴ്ശാന്തി പിടിയിൽ

ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുമായി മുങ്ങി, കീഴ്ശാന്തി പിടിയിൽ

ആലപ്പുഴ: ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയ സംഭവത്തില്‍ കീഴ്ശാന്തി പിടിയിൽ. എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണങ്ങളാണ് മോഷണം പോയത്. കൊല്ലം സ്വദേശി രാമചന്ദ്രൻ പോറ്റിയാണ് ...

വീട്ടിലെ രണ്ടംനിലയിൽ കഞ്ചാവ് കൃഷി, 32കാരനെ കൈയ്യോടെ പൊക്കി എക്സൈസ്

വീട്ടിലെ രണ്ടംനിലയിൽ കഞ്ചാവ് കൃഷി, 32കാരനെ കൈയ്യോടെ പൊക്കി എക്സൈസ്

കൊല്ലം: വീട്ടിൽ കഞ്ചാവ് കൃഷി ചെയ്തിരുന്ന യുവാവ് എക്സൈസിൻ്റെ പിടിയിൽ.കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ആണ് സംഭവം. അയണിവേലികുളങ്ങര സ്വദേശി മുഹമ്മദ്‌ മുഹ്സിന്‍ (32) ആണ് പിടിയിലായത്. വീടിന്റെ ...

പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ  ബലാത്സംഗം ചെയ്തു, യുവപാസ്റ്റർ അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്തു, യുവപാസ്റ്റർ അറസ്റ്റിൽ

ചെന്നൈ: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്തെന്ന കേസിൽ യുവ പാസ്റ്റർ അറസ്റ്റിൽ. 37കാരനായ ജോൺ ജെബരാജ്‌ ആണ്‌ അറസ്റ്റിലായത് ന്യൂ ജൻ ആരാധന രീതികളിലൂടെ യുവാക്കൾക്കിടയിൽ ശ്രദ്ധേയനായിരുന്നു.പോക്സോ ...

ആഢംബര കാറിൽ എംഡിഎംഎ, മൂന്ന് യുവാക്കൾ അറസ്റ്റിൽ

ആഢംബര കാറിൽ എംഡിഎംഎ, മൂന്ന് യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: കാറിൽ സൂക്ഷിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കോഴിക്കോട് ജില്ലയിലെ കടമേരിയിൽ ആണ് സംഭവം. പ്രതികളിൽ നിന്ന് O.O9 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. കോട്ടപ്പള്ളി സ്വദേശി ...

Page 1 of 84 1 2 84

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.