തീരാനോവായ് അർജുൻ, കണ്ണീരോടെ കേരളക്കര, ഡിഎന്‍എ ടെസ്റ്റിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും
ബംഗളൂരു: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറിയും മൃതദേഹവും കണ്ടെത്ത് കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്തുകയാണ്. മൃതദേഹാവശിഷ്ടങ്ങള്‍ കാര്‍വാറിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ലോറിയുടെ കാബിനിൽ ...







