നടന്‍ അര്‍ജുന്‍ നന്ദകുമാര്‍ വിവാഹിതനായി; വധു ദിവ്യ
നടന്‍ അര്‍ജുന്‍ നന്ദകുമാര്‍ വിവാഹിതനായി. കൊവിഡ് നിയന്ത്രണങ്ങളോടെ നടന്ന ചടങ്ങില്‍ ഇരുവരുടെയും വീട്ടുകാരും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ദിവ്യയാണ് വധു. റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കാസനോവയിലൂടെയാണ് അര്‍ജുന്‍ ...

