ബോളിവുഡ് താരം അര്ജുന് കപൂറിന് കൊവിഡ് സ്ഥിരീകരിച്ചു
മുംബൈ: ബോളിവുഡ് താരം അര്ജുന് കപൂറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്. തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു എന്നാണ് ...