25 കൊല്ലമായി കിടന്ന കിടപ്പ്, രണ്ട് മാസത്തെ വികലാംഗ പെന്ഷന് ദുരിതാശ്വസ നിധിയിലേയ്ക്ക് നല്കി; മരുന്നിനും ഭക്ഷണത്തിനും എന്ത് ചെയ്യുമെന്ന ചോദ്യത്തോട് സര്‍ക്കാരുണ്ടല്ലോ സാര്‍ എന്ന് മറുപടിയും; കണ്ണ് നിറയ്ക്കും ഈ മനസിന്റെ നന്മ
കോട്ടയം: രണ്ട് മാസത്തെ വികലാംഗ പെന്ഷന് ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്കി അപ്പുക്കുട്ടന് നായര്‍. കാണുമ്പോള്‍ സാധാരണ കാര്യം എന്ന് ചിന്തിക്കാന്‍ വരട്ടെ. ഇത് അസാധാരണ കാര്യം തന്നെ. ...