വിദ്യാര്‍ത്ഥിനികള്‍ക്ക് ഇനി സൗജന്യ സാനിറ്ററി നാപ്കിന്‍; അന്താരാഷ്ട്ര വനിതാ ദിനത്തോടനുബദ്ധിച്ച് സ്ത്രീ സൗഹൃദ പദ്ധതികളുമായി ജഗന്‍ മോഹന്‍ റെഡ്ഡി
ആന്ധ്രാപ്രദേശ്: വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ സാനിറ്ററി നാപ്കിന്‍ സൗകര്യം ഒരുക്കി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ 7 മുതല്‍ 12ാം ക്ലാസ് വരെയുള്ള ...

