ആദ്യം അബ്ദുള്ളക്കുട്ടി നിലപാട് വ്യക്തമാക്കട്ടെ, എന്നിട്ട് പാര്‍ട്ടിയില്‍ എടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യാം; എംടി രമേശ്
മലപ്പുറം: കഴിഞ്ഞ ദിവസമാണ് മോഡിയെ സ്തുതിച്ചതിന്റെ പേരില്‍ എപി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഇതിന് പിന്നാലെ അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ...