ഒമിക്രോണ്‍ ഡെല്‍റ്റയേക്കാള്‍ അപകടകാരിയല്ലെന്ന് യുഎസ് ആരോഗ്യ വിദഗ്ധന്‍
വാഷിംഗ്ടണ്‍ : കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം ഡെല്‍റ്റയുള്‍പ്പടെയുള്ള മറ്റ് വകഭേദങ്ങളേക്കാള്‍ ഗുരുതരമാവില്ലെന്ന് പ്രമുഖ യുഎസ് ശാസ്ത്രജ്ഞനും പ്രസിഡന്റ് ജോ ബൈഡന്റെ ആരോഗ്യ ഉപദേഷ്ടാവുമായ ആന്റണി ഫൗസി. ...

