തമിഴ്‌നാട്ടിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കുന്നതാണ് നല്ലത്; വേളാങ്കണ്ണിയിലേക്ക് പോയ യുവതിയുടെ അനുഭവം ഞെട്ടിപ്പിക്കുന്നത്
തൃശ്ശൂർ: രാത്രി യാത്രകളിൽ തമിഴ്‌നാട്ടിലേക്കുള്ള റോഡുകൾ സുരക്ഷിതമല്ലെന്ന വാർത്തകൾ പലപ്പോഴും നമ്മൾ കേട്ടിട്ടുള്ളതാണ്. റോഡുകളിൽ അപകടങ്ങൾ പതിയിരിക്കുന്നുണ്ടെന്നും പലതും മനഃപൂർവ്വം സൃഷ്ടിക്കുന്ന അപായങ്ങളുമാണെന്ന് മുമ്പും സോഷ്യൽമീഡിയകളിലൂടെ പലപ്പോഴായി ...

