ആന്‍ലിയുടെ ദുരൂഹ മരണം; നിര്‍ണായക തെളിവുകള്‍ തേടി പോലീസ്; രക്ഷിതാക്കളുടെ മൊഴിയെടുക്കുന്നു
കൊച്ചി: ആന്‍ലിയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ആന്‍ലിയയുടെ കുടുംബത്തില്‍ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുക്കുന്നു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആന്‍ലിയയുടെ രക്ഷിതാക്കള്‍ ആവര്‍ത്തിച്ച സാഹചര്യത്തിലാണ് വിശദമായി മൊഴിയെടുക്കുന്നത്. ...