‘ആരെ പറ്റിച്ചാലും ലൂർദ്ദ് മാതാവിനെ പറ്റിക്കരുത്, അനുഭവിച്ചോട്ടാ’; സുരേഷ് ഗോപിക്കെതിരെ പരോക്ഷ പരിഹാസവുമായി അനില്‍ അക്കര
തൃശൂര്‍: കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ പരോക്ഷ പരിഹാസവുമായി എഐസിസി അംഗം അനില്‍ അക്കര. 'ആരെ പറ്റിച്ചാലും ലൂര്‍ദ്ദ് മാതാവിനെ പറ്റിക്കരുത്. അനുഭവിച്ചോട്ടാ' എന്നാണ് അനില്‍ അക്കര ...


