കണ്ണടച്ചു തുറക്കും മുന്‍പ് ജീവിതം മാറി മറിഞ്ഞു! ഈ ചിത്രം എന്നെ ഒരുപാട് വേദനിപ്പിക്കുന്നു; അകാലത്തില്‍ നഷ്ടപ്പെട്ട അച്ഛന്റെയും സഹോദരന്റെയും ഓര്‍മ്മകളുമായി ആര്യയുടെ കണ്ണീര്‍ക്കുറിപ്പ്
അകാലത്തില്‍ നഷ്ടപ്പെട്ട അച്ഛന്റെയും സഹോദരന്റെയും ഓര്‍മ്മകള്‍ പങ്കുവച്ച് അവതാരകയും നടിയുമായ ആര്യ. തന്റെ മകള്‍ അച്ഛനും സഹോദനരനുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ആര്യയുടെ കണ്ണീര്‍ക്കുറിപ്പ്. കഴിഞ്ഞ മാസമാണ് ആര്യയുടെ ...

