കുഞ്ഞിനെ ഇനി പരിപാലിക്കാനില്ല; സൂരജിനെ കള്ളക്കേസിൽ കുടുക്കിയതെന്ന് രേണുക; കുഞ്ഞിനെ ഏറ്റെടുത്ത് പോലീസ്; വൈദ്യപരിശോധനയ്ക്ക് ശേഷം ഉത്രയുടെ വീട്ടുകാർക്ക് കൈമാറും
കൊല്ലം: കൊല്ലം അഞ്ചലിൽ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ കുഞ്ഞിനെ ഭർത്താവ് സൂരജിന്റെ വീട്ടിൽനിന്ന് പോലീസ് ഏറ്റെടുത്തു. ചൊവ്വാഴ്ച രാവിലെ അടൂരിലെ പറക്കോട്ടെ വീട്ടിലെത്തിയ അഞ്ചൽ ...



