തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം ‘ മൗനം’ ; പ്രതികരിക്കാതെ അമിത് ഷാ നടന്നു നീങ്ങി
ന്യൂഡല്‍ഹി: ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് പ്രതികരിക്കാതെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പാര്‍ലമെന്റിനു സമീപം അമിത് ...