കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യം ലഭിക്കാനുള്ള അവസരമൊരുക്കും, അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് യുഡിഎഫ് എംപിമാര്‍
ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ചുമത്തി അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് എത്രയും പെട്ടെന്ന് ജാമ്യം ലഭിക്കാനുള്ള അവസരമൊരുക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ...