കാശ്മീര്‍ സാധാരണ നിലയിലെന്ന് പാര്‍ലമെന്റില്‍ അമിത് ഷാ; പിന്നാലെ കാശ്മീരില്‍ പ്രതിഷേധവും കടയടപ്പും
ശ്രീനഗര്‍: ജമ്മു കാശ്മീര്‍ താഴ്വരയില്‍ വീണ്ടും പ്രതിഷേധം കനക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മുകാശ്മീരിലെ സ്ഥിതിഗതികള്‍ എല്ലാം സാധാരണ ഗഹതിയിലാണെന്ന് വ്യഴാഴ്ച്ച പാര്‍ലമെന്റില്‍ പറഞ്ഞതിന് ...