കോണ്‍ഗ്രസിന് കുടിയേറ്റക്കാര്‍ വോട്ടുബാങ്കാണ്, എന്നാല്‍ ബിജെപിക്ക് സുരക്ഷാ വിഷയവും; വീണ്ടും അധികാരത്തിലെത്തിയാല്‍ മുഴുവന്‍ കുടിയേറ്റക്കാരേയും പുറത്താക്കും; അമിത് ഷാ
ഹൊഷങ്കാബാദ്: വീണ്ടും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ രാജ്യത്തെ നുഴഞ്ഞുകയറ്റക്കാരെ മുഴുവന്‍ നാടുകടത്തുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മധ്യപ്രദേശിലെ ഹൊഷങ്കാബാദില്‍ ബിജെപി ...

