പാകിസ്താനില്‍ അഞ്ചുപേര്‍ ചേര്‍ന്ന് ആടിനെ ബലാത്സംഗം ചെയ്ത് കൊന്നു; ക്രൂരത ആട് അല്പവസ്ത്രം ധരിച്ചതിന്റെ പേരിലാണോ എന്ന് ഇമ്രാന് ഖാനോട് ചോദ്യം
ഇസ്ലാലാമാബ്: പാകിസ്താനില്‍ അഞ്ചു പേര് ചേര്‍ന്ന് ആടിനെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇമ്രാന് ഖാന് ...