പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം
മെയ്നെ: പറന്നുയർന്ന ഉടനെ അമേരിക്കയിൽ വിമാനം തകർന്നുവീണു. എട്ട് യാത്രക്കാരുമായി പറന്നുയർന്ന സ്വകാര്യ വിമാനമാണ് തകർന്നുവീണത്. മെയ്നെയിലെ ബങ്കോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആണ് അപകടം. ഫെഡറൽ ഏവിയേഷൻ ...










