മൂന്നര മാസം മുൻപ് ദുബായിൽ നിന്നും കാണാതായി; കൊയിലാണ്ടി സ്വദേശി അമലിനെ കണ്ടെത്തിയത് മരിച്ചനിലയിൽ
ദുബായ്: ദുബായിൽ വെച്ച് മൂന്നര മാസം മുമ്പ് കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പുത്തലത്ത് വീട്ടിൽ അമൽ സതീശ് (29) ...

